1. തിളക്കുന്ന നെയ്യിൽ കെമുക്കിച്ചുകൊണ്ടുള്ള
“കെെമുക്ക്” എന്ന സത്യപരീക്ഷ ഏതു ക്ഷേത്ര
ത്തോട് ബന്ധപ്പെട്ട ആചാരമായിരുന്നു?
[Thilakkunna neyyil kemukkicchukondulla
“keemukku” enna sathyapareeksha ethu kshethra
tthodu bandhappetta aachaaramaayirunnu?
]
Answer: ശുചീന്ദ്രം (പോല്പന ഭട്ടതിരിയായിരുന്നു ഇതിന്റെ
വിധികർത്താവ്) [Shucheendram (polpana bhattathiriyaayirunnu ithinte
vidhikartthaavu)]