1. കുരുക്ഷേത്രയുദ്ധത്തിൽ പാണ്ഡവർക്കും കൗരവർക്കും ഒരുപോലെ സദ്യ നടത്തിയതായി ഐതിഹ്യങ്ങളിൽ പറയുന്ന ചേരരാജാവ്?
 [Kurukshethrayuddhatthil paandavarkkum kauravarkkum orupole sadya nadatthiyathaayi aithihyangalil parayunna cheraraajaav?
]
Answer: ഉദിയൻ ചേരൻ ആതൻ (പെരുംചോറ്റ് ഉതിയൻ ചേരലാതൻ) 
 [Udiyan cheran aathan (perumchottu uthiyan cheralaathan) 
]