1. 9.ബുദ്ധമത സ്വാധീനത്തിന്റെ ഫലമായി മഹാകവി കുമാരനാശാൻ രചിച്ച കാവ്യങ്ങൾ?
[9. Buddhamatha svaadheenatthinte phalamaayi mahaakavi kumaaranaashaan rachiccha kaavyangal?
]
Answer: ശ്രീബുദ്ധചരിതം, ചണ്ഡാലഭിക്ഷകി, കരുണ [Shreebuddhacharitham, chandaalabhikshaki, karuna]