1. സംഘകാലത്ത് യുദ്ധത്തിൽ രാജാവൊ സേനാനായകനൊ വധിക്കപ്പെട്ടാൽ യുദ്ധം നിർത്തി നടത്തിയിരുന്ന നൃത്തത്തിതെൻറ് പേര്?
[Samghakaalatthu yuddhatthil raajaavo senaanaayakano vadhikkappettaal yuddham nirtthi nadatthiyirunna nrutthatthithenru per?
]
Answer: കുരവെകൂത്ത് [Kuravekootthu]