1. ഉദയവർമൻ കോലത്തിരി ഏതു പേരിൽ അറിയപ്പെടുന്നു?
[Udayavarman kolatthiri ethu peril ariyappedunnu?
]
Answer: കൃഷ്ണഗാഥാകാരനായ ചെറുശ്ശേരി നമ്പൂതിരിയുടെ പുരസ്കർത്താവ് എന്ന പേരിൽ [Krushnagaathaakaaranaaya cherusheri nampoothiriyude puraskartthaavu enna peril]