1. പെരുമ്പടപ്പ് സ്വരൂപത്തിന്റെ ആസ്ഥാനം തിരുവഞ്ചിക്കുളത്തു നിന്നും കൊച്ചിയിലേക്ക് മാറ്റിയത് ആരുടെ ഭീഷണിയാലാണ്? [Perumpadappu svaroopatthinte aasthaanam thiruvanchikkulatthu ninnum kocchiyilekku maattiyathu aarude bheeshaniyaalaan?]
Answer: സാമൂതിരിയുടെ ഭീഷണിയാൽ [Saamoothiriyude bheeshaniyaal]