1. ’ദേവദാസിമാർ ‘ എന്ന പദം സൂചിപ്പിക്കുന്നതെന്ത് ?
[’devadaasimaar ‘ enna padam soochippikkunnathenthu ?
]
Answer: സംഗീതം, നൃത്തം ആദിയായ കലകളിൽകൂടി ദേവനെ ആരാധിക്കുകയും ഭക്ത ജനതയെ പ്രീതിപ്പെടുത്തുകയും ചെയ്തിരുന്ന സ്ത്രീകൾ ആണ് ദേവദാസിമാർ [Samgeetham, nruttham aadiyaaya kalakalilkoodi devane aaraadhikkukayum bhaktha janathaye preethippedutthukayum cheythirunna sthreekal aanu devadaasimaar]