1. യഹൂദ പ്രമാണിയായ ജോസഫ് റബ്ബാന് അഞ്ചു വണ്ണ'ത്തിന്റെ അവകാശങ്ങളുൾപ്പെടെയുള്ള ജൂതശാസനം അനുവദിച്ചുകൊടുത്ത കുലശേഖര രാജാവ്?
[Yahooda pramaaniyaaya josaphu rabbaanu anchu vanna'tthinte avakaashangalulppedeyulla joothashaasanam anuvadicchukoduttha kulashekhara raajaav?
]
Answer: ഭാസ്കര രവിവർമ ഒന്നാമൻ [Bhaaskara ravivarma onnaaman]