1. .’തൃപ്പടിദാനം' എന്ന പേരിലറിയപ്പെട്ടിരുന്നത് എന്താണ് ?
[.’thruppadidaanam' enna perilariyappettirunnathu enthaanu ?
]
Answer: അയൽരാജ്യങ്ങൾ വെട്ടിപ്പിടിച്ചു വിസ്തൃതമാക്കിയ തിരുവിതാംകൂർ രാജ്യം 1750 ജനുവരി 8-ന് ശ്രീപത്മനാഭസ്വാമിക്കു സമർപ്പിച്ചു.ഇത് തൃപ്പടിദാനം' എന്നറിയപ്പെടുന്നു. [Ayalraajyangal vettippidicchu visthruthamaakkiya thiruvithaamkoor raajyam 1750 januvari 8-nu shreepathmanaabhasvaamikku samarppicchu. Ithu thruppadidaanam' ennariyappedunnu.]