1. പുരാണത്തിലെ കാർത്തവീര്യാർജുനന്മാരുമായി ബന്ധപ്പെട്ട പൂജാവിധികളെ മാതൃകയാക്കി ശ്രീ പത്മനാഭസ്വാമിക്ഷേത്രത്തിൽ ഭദ്രദീപവും മുറജപവും ആരംഭിച്ചത് ആരാണ് ?
[Puraanatthile kaartthaveeryaarjunanmaarumaayi bandhappetta poojaavidhikale maathrukayaakki shree pathmanaabhasvaamikshethratthil bhadradeepavum murajapavum aarambhicchathu aaraanu ?
]
Answer: മാർത്താണ്ഡവർമ [Maartthaandavarma]