1. സാമൂതിരിയുമായി ഒപ്പുവെച്ച ഉടമ്പടി പ്രകാരം പാണ്ടികശാലകൾ സ്ഥാപിക്കാൻ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിക്കു അനുവാദം ലഭിച്ച സ്ഥലങ്ങൾ ഏതെല്ലാം ?
[Saamoothiriyumaayi oppuveccha udampadi prakaaram paandikashaalakal sthaapikkaan imgleeshu eesttinthyaa kampanikku anuvaadam labhiccha sthalangal ethellaam ?
]
Answer: വിഴിഞ്ഞം (1644), തലശ്ശേരി (1682), അഞ്ചു തെങ്ങു (1684) [Vizhinjam (1644), thalasheri (1682), anchu thengu (1684)]