1. ആറ്റിങ്ങൽ കലാപം എന്നാൽ എന്ത് ?
[Aattingal kalaapam ennaal enthu ?
]
Answer: 1721 ഏപ്രിൽ 15-ന് ആറ്റിങ്ങൽ റാണിക്കു സമ്മാനങ്ങളുമായി പോകുകയായിരുന്ന 140-ഓളം പേരുള്ള ഇംഗ്ലീഷ് സംഘത്തെ നാട്ടുകാർ വധിച്ചു. [1721 epril 15-nu aattingal raanikku sammaanangalumaayi pokukayaayirunna 140-olam perulla imgleeshu samghatthe naattukaar vadhicchu.]