1. തിരുവിതാംകൂർ നിയമനിർമാണസഭയെ ഏതെല്ലാം പേരിലുള്ള മണ്ഡലങ്ങളിലായിട്ടാണ് ശ്രീചിത്തിരതിരുനാൾ ബാലരാമവർമ്മ പരിഷ്കരിച്ചത്?
[Thiruvithaamkoor niyamanirmaanasabhaye ethellaam perilulla mandalangalilaayittaanu shreechitthirathirunaal baalaraamavarmma parishkaricchath?
]
Answer: ശ്രീ മൂലം അസംബ്ലി, ശ്രീചിത്തിര സ്റ്റേറ്റ് കൗൺസിൽ എന്നീ പേരിൽ
[Shree moolam asambli, shreechitthira sttettu kaunsil ennee peril
]