1. തമിഴ് സംസ്കൃതസാഹിത്യത്തിൽ ആരെയെല്ലാമാണ് യവനർ എന്ന് പരാമർശിച്ചിട്ടുള്ളത്?
[Thamizhu samskruthasaahithyatthil aareyellaamaanu yavanar ennu paraamarshicchittullath?
]
Answer: ഗ്രീക്കുകാരെ, റോമക്കാരെ, പേർഷ്യക്കാരെ, അറബികളെ [Greekkukaare, romakkaare, pershyakkaare, arabikale]