1. ’ആടുകോട് പാട്ടുച്ചേരലാതൻ’ ആരാണ്?
[’aadukodu paattuccheralaathan’ aaraan?
]
Answer: പോർനിലത്തിലെ വിജയാഘോഷങ്ങളിൽ കൈയിൽ വാളുമേന്തി നൃത്തമാടിയ യുവരാജാവാണ് ആടുകോട് പാട്ടുച്ചേരലാതൻ [Pornilatthile vijayaaghoshangalil kyyil vaalumenthi nrutthamaadiya yuvaraajaavaanu aadukodu paattuccheralaathan]