1. ശങ്കരാചാര്യർ സ്ഥാപിച്ച സ്ഥാപനങ്ങൾ ഏവ?
[Shankaraachaaryar sthaapiccha sthaapanangal eva?
]
Answer: തെക്ക് ശൃംഗേരിയിൽ ശാരദാമഠം, കിഴക്ക് പുരിയിൽ ഗോവർധനപീഠം, വടക്ക് ബദരീനാഥിൽ ജ്യോതിർപീഠം, പടിഞ്ഞാറ് ദ്വാരകയിൽ കാളീപീഠം [Thekku shrumgeriyil shaaradaamadtam, kizhakku puriyil govardhanapeedtam, vadakku badareenaathil jyothirpeedtam, padinjaaru dvaarakayil kaaleepeedtam]