1. കുലശേഖര ഭരണകാലത്തെ വണിക്സംഘങ്ങൾ ഏതെല്ലാം പേരിലാണ് അറിയപ്പെട്ടിരുന്നത്?
[Kulashekhara bharanakaalatthe vaniksamghangal ethellaam perilaanu ariyappettirunnath?
]
Answer: അഞ്ചുവണ്ണം, മണിഗ്രാമം, വളഞ്ചിയർ, നാനാദേശികൾ എന്നീ പേരിൽ [Anchuvannam, manigraamam, valanchiyar, naanaadeshikal ennee peril]