1. ലോക്കൽ ഏരിയ നെറ്റ്‌വർക്ക് എന്നാലെന്ത്?
[Lokkal eriya nettvarkku ennaalenthu?
]
Answer: ഒരു സ്ഥാപനത്തിൽ മാത്രം പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ നെറ്റ്‌വർക്കിനെ വിളിക്കുന്ന പേരാണ് ലോക്കൽ ഏരിയ നെറ്റ്‌വർക്ക് [Oru sthaapanatthil maathram pravartthikkunna kampyoottar nettvarkkine vilikkunna peraanu lokkal eriya nettvarkku]