1. ’ട്രാൻസിലേറ്റർ’ എന്നാലെന്ത്?
[’draansilettar’ ennaalenthu?
]
Answer: ഹൈ ലെവൽ ലാംഗ്വേജിനെ പ്രോസസ്സിങിന് മുമ്പ് മെഷീൻ ലെവൽ ലാംഗ്വേജിലേക്ക് മാറ്റുന്ന പ്രോഗ്രാമുകളാണ് ട്രാൻസിലേറ്റർ [Hy leval laamgvejine prosasinginu mumpu mesheen leval laamgvejilekku maattunna prograamukalaanu draansilettar]