1. Arithmetic and Logic Unit ന്റെ ധർമം എന്ത്?
[Arithmetic and logic unit nte dharmam enthu?
]
Answer: ഗണിതക്രിയകൾ, വിശകലനങ്ങൾ എന്നീ പ്രക്രിയകൾ നടത്തുക എന്നതാണ് Arithmetic and Logic Unit ന്റെ ധർമം
[Ganithakriyakal, vishakalanangal ennee prakriyakal nadatthuka ennathaanu arithmetic and logic unit nte dharmam
]