1. Wi-Fi (Wireless Fidelity) എന്നാൽ എന്ത് ?
[Wi-fi (wireless fidelity) ennaal enthu ?
]
Answer: റേഡിയോ തരംഗങ്ങൾ ഉപയോഗിച്ച് കമ്പ്യൂട്ടർ നെറ്റ് വർക് വഴി ഡാറ്റാ വിനിമയം ചെയ്യുവാൻ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ [Rediyo tharamgangal upayogicchu kampyoottar nettu varku vazhi daattaa vinimayam cheyyuvaan upayogikkunna saankethika vidya]