1. ’എല്ലാ സംസ്ഥാനത്തിനും ഒരു ഹൈക്കോടതി ഉണ്ടായിരിക്കണം’
എന്ന് പ്രസ്താവിക്കുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ?
[’ellaa samsthaanatthinum oru hykkodathi undaayirikkanam’
ennu prasthaavikkunna bharanaghadanayile aarttikkil?
]
Answer: ആർട്ടിക്കിൾ 214
[Aarttikkil 214
]