1. പ്രധാന മന്ത്രിയുടെ നേതൃത്വത്തിലുള്ള കേന്ദ്രമന്ത്രിസഭയുടെ യഥാർഥ അധികാര കേന്ദ്രം ഏതു പേരിലാണ് അറിയപ്പെടുന്നത്?
[Pradhaana manthriyude nethruthvatthilulla kendramanthrisabhayude yathaartha adhikaara kendram ethu perilaanu ariyappedunnath?
]
Answer: ക്യാബിനറ്റ് [Kyaabinattu]