1. ലോകസഭയിലേക്ക് മത്സരിക്കാൻ യോഗ്യതയെന്ത്?
[Lokasabhayilekku mathsarikkaan yogyathayenthu?
]
Answer: ഇന്ത്യൻ പൗരനായ 25 വയസ്സ് പൂർത്തിയാക്കിയ ഒരാൾക്ക് ലോകസഭയിലേക്ക് മത്സരിക്കാൻ യോഗ്യതയുണ്ട് [Inthyan pauranaaya 25 vayasu poortthiyaakkiya oraalkku lokasabhayilekku mathsarikkaan yogyathayundu]