1. ഏതെല്ലാം തരത്തിലുള്ള പരാതികളാണ് ലോകായുക്ത സ്വീകരിക്കാത്തത്?
[Ethellaam tharatthilulla paraathikalaanu lokaayuktha sveekarikkaatthath?
]
Answer: പ്രധാനമന്ത്രിക്കെതിരെ, അന്താരാഷ്ട്രബന്ധങ്ങൾ, ബാഹ്യവും ആഭ്യന്തരവുമായ സുരക്ഷ, പൊതുക്രമം, ആണവോർജം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികൾ [Pradhaanamanthrikkethire, anthaaraashdrabandhangal, baahyavum aabhyantharavumaaya suraksha, pothukramam, aanavorjam thudangiya vishayangalumaayi bandhappettu labhikkunna paraathikal]