1. ആർക്കാണ് പാർലമെൻറിന്റെ ഇരുസഭകളുടെയും സമ്മേളനം വിളിച്ചു കൂട്ടാനും നിർത്തിവെക്കാനുമുള്ള അധികാരമുള്ളത്?
[Aarkkaanu paarlamenrinte irusabhakaludeyum sammelanam vilicchu koottaanum nirtthivekkaanumulla adhikaaramullath?
]
Answer: രാഷ്ട്രപതിക്കാണ് [Raashdrapathikkaanu]