1. ഭരണഘടനാ ഭേദഗതികളിൽ ഉൾപെട്ടവ എന്തെല്ലാം?
[Bharanaghadanaa bhedagathikalil ulpettava enthellaam?
]
Answer: ഭരണഘടനാ ഭേദഗതി ചെയ്യാൻ പാർലമെൻറിനുള്ള അധികാരം ഇതിൽ ഉള്ള നടപടിക്രമം എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്നു.
ഭേദഗതിക്കുള്ള ബില്ലുകൾ പാർലമെൻറ് പാസാക്കിയതിനുശേഷം അതിൽ പ്രസിഡൻറ് ഒപ്പുവെക്കുന്നതോടെ ഭേദഗതിക്ക് പ്രാബല്യം ലഭിക്കും.
ഭേദഗതിക്കായി പാർലമെൻറിന്റെ ഏതെങ്കിലും ഒരു സഭയിൽ ബില്ലവതരിപ്പിക്കണം. [Bharanaghadanaa bhedagathi cheyyaan paarlamenrinulla adhikaaram ithil ulla nadapadikramam ennivayekkuricchu prathipaadikkunnu. Bhedagathikkulla billukal paarlamenru paasaakkiyathinushesham athil prasidanru oppuvekkunnathode bhedagathikku praabalyam labhikkum. Bhedagathikkaayi paarlamenrinte ethenkilum oru sabhayil billavatharippikkanam.]