1. 1951-ലെ 1-ാം ഭേദഗതി എന്താണ്?
[1951-le 1-aam bhedagathi enthaan?
]
Answer: ആദ്യ ഭേദഗതി. 9-ാം ഷെഡ്യൂൾ കൂട്ടിച്ചേർത്തു. അഭിപ്രായ സ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏർപ്പെടുത്തി. [Aadya bhedagathi. 9-aam shedyool kootticchertthu. Abhipraaya svaathanthryatthinu niyanthranam erppedutthi.]