1. 1976-ലെ 42-ാം ഭേദഗതി എന്താണ്?
[1976-le 42-aam bhedagathi enthaan?
]
Answer: ഇത് മിനി കോൺസ്റ്റിറ്റ്യൂഷൻ എന്നറിയപ്പെട്ടു ആമുഖത്തിൽ സോഷ്യലിസ്റ്റ് സെക്യുലർ, ഇൻറർഗ്രിറ്റി എന്നീ പദങ്ങൾ കൂട്ടിച്ചേർത്തു. മാർഗ നിർദേശകതത്ത്വങ്ങളും മൗലികാവകാശങ്ങളും പൊരുത്തപ്പെടാതെ വരുമ്പോൾ മാർഗ നിർദേശകതത്ത്വങ്ങൾക്കായിരിക്കും മുൻഗണനയെന്ന് വ്യവസ്ഥ ചെയ്തു [Ithu mini konsttittyooshan ennariyappettu aamukhatthil soshyalisttu sekyular, inrargritti ennee padangal kootticchertthu. Maarga nirdeshakathatthvangalum maulikaavakaashangalum porutthappedaathe varumpol maarga nirdeshakathatthvangalkkaayirikkum mungananayennu vyavastha cheythu]