1. സംസ്ഥാന ഗവൺമെൻറിനു കീഴിൽ വരുന്ന എല്ലാ വിഷയങ്ങളിലും നിയമനിർമാണം നടത്താൻ സംസ്ഥാനത്തിനുള്ള അധികാരത്തെപ്പറ്റി പറയുന്ന ലിസ്റ്റ് ഏത്?
[Samsthaana gavanmenrinu keezhil varunna ellaa vishayangalilum niyamanirmaanam nadatthaan samsthaanatthinulla adhikaarattheppatti parayunna listtu eth?
]
Answer: സംസ്ഥാന ലിസ്റ്റ് [Samsthaana listtu]