1. സമാവർത്തി ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന വിഷയങ്ങൾ ഏത്?
[Samaavartthi listtil ulppedutthiyirikkunna vishayangal eth?
]
Answer: സംസ്ഥാനത്തിനും കേന്ദ്രത്തിനും നിയമനിർമാണം നടത്താൻകഴിയുന്ന വിഷയങ്ങൾ [Samsthaanatthinum kendratthinum niyamanirmaanam nadatthaankazhiyunna vishayangal]