1. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം രാഷ്ട്രപതി പദവിയിലിരുന്നതാര്?
[Inthyayil ettavum kooduthal kaalam raashdrapathi padaviyilirunnathaar?
]
Answer: ഡോ. രാജേന്ദ്ര പ്രസാദ് (‘ബിഹാർ ഗാന്ധി' എന്ന് അറിയപ്പെട്ടിരുന്നു.) [Do. Raajendra prasaadu (‘bihaar gaandhi' ennu ariyappettirunnu.)]