1. രാഷ്ട്രപതിക്കെതിരായ പ്രമേയം പാസായതിനു ശേഷം എന്ത് ചെയ്യണം ?
[Raashdrapathikkethiraaya prameyam paasaayathinu shesham enthu cheyyanam ?
]
Answer: പ്രമേയം ഒരു സഭയിൽ പാസായാൽ അടുത്ത സഭയ്ക്ക് ആരോപണം അന്വേഷിച്ച്, മൊത്തം അംഗസംഖ്യയുടെ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ
ആരോപണം ശരി വെച്ചാൽ പ്രസിഡൻറ് ഇംപീച്ച് ചെയ്യപ്പെടും [Prameyam oru sabhayil paasaayaal aduttha sabhaykku aaropanam anveshicchu, mottham amgasamkhyayude moonnil randu bhooripakshatthode
aaropanam shari vecchaal prasidanru impeecchu cheyyappedum]