1. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷനിലെ അധ്യക്ഷന്മാർ, അംഗങ്ങൾ എന്നിവരെ നിയമിക്കാനുള്ള അധികാരമുള്ളത് ആർക്ക്?
[Yooniyan pabliku sarveesu kammeeshanile adhyakshanmaar, amgangal ennivare niyamikkaanulla adhikaaramullathu aarkku?
]
Answer: രാഷ്ട്രപതി [Raashdrapathi]