1. ഭരണഘടനയുടെ ഏതെല്ലാം വകുപ്പുകളിലാണ് യൂണിയൻ എക്സിക്യൂട്ടീവ് പാർലമെൻറ്, സുപ്രീംകോടതി, സംസ്ഥാന ഭരണം, കേന്ദ്രഭരണപ്രദേശം, പഞ്ചായത്തുകൾ, മുൻസി പ്പാലിറ്റികൾ, പട്ടിക ഗോത്ര വർഗ പ്രദേശങ്ങൾ,യൂണിയനും സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്നത്?
[Bharanaghadanayude ethellaam vakuppukalilaanu yooniyan eksikyootteevu paarlamenru, supreemkodathi, samsthaana bharanam, kendrabharanapradesham, panchaayatthukal, munsi ppaalittikal, pattika gothra varga pradeshangal,yooniyanum samsthaanangalum thammilulla bandham ennivayekkuricchu prathipaadikkunnath?
]
Answer: ഭരണഘടനയുടെ പാർട്ട് 5 മുതൽ 9 വരെയുള്ള വകുപ്പുകളിലാണ് [Bharanaghadanayude paarttu 5 muthal 9 vareyulla vakuppukalilaanu]