1. രാഷ്ട്രപതി ആവാൻ മത്സരിക്കുവാനുള്ള യോഗ്യതകൾ എന്തെല്ലാം? [Raashdrapathi aavaan mathsarikkuvaanulla yogyathakal enthellaam? ]

Answer: ഇന്ത്യൻ പൗരനായിരിക്കണം. 35 വയസ്സ്പുർത്തിയായിരിക്കണം. ലോക്സഭയിലേക്ക് തി രഞ്ഞെടുക്കപ്പെടാനുള്ള യോഗ്യതകളുണ്ടായിരിക്കണം. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെയോ അവയുടെ നിയന്ത്രണത്തിലുള്ള മറ്റ് ആധികാര സ്ഥാപനങ്ങളുടെയോ കീഴിൽ ആദായകരമായ പദവികൾ വഹിക്കാത്തവരാകണം. [Inthyan pauranaayirikkanam. 35 vayaspurtthiyaayirikkanam. Loksabhayilekku thi ranjedukkappedaanulla yogyathakalundaayirikkanam. Kendra-samsthaana sarkkaarukaludeyo avayude niyanthranatthilulla mattu aadhikaara sthaapanangaludeyo keezhil aadaayakaramaaya padavikal vahikkaatthavaraakanam. ]

Reply

Type in
(Press Ctrl+g to toggle between English and the chosen language)

Comments

Show Similar Question And Answers
QA->രാഷ്ട്രപതി ആവാൻ മത്സരിക്കുവാനുള്ള യോഗ്യതകൾ എന്തെല്ലാം? ....
QA->ഉപരാഷ്ട്രപതിയുടെ യോഗ്യതകൾ വ്യക്തമാക്കുന്ന വകുപ്പ്? ....
QA->സംസ്ഥാന മുഖ്യമന്ത്രി ആവാൻ വേണ്ട കുറഞ്ഞ പ്രായം ?....
QA->ഇന്ത്യയില പ്രസിഡന്റ് ‌ ആവാൻ വേണ്ട ഏറ്റവും കുറഞ്ഞ പ്രായം എത്ര....
QA->ചന്ദ്രനിലെ ആകാശത്തിന് കറുപ്പ് നിറം ആവാൻ കാരണം എന്ത്?....
MCQ->സംസ്ഥാന മുഖ്യമന്ത്രി ആവാൻ വേണ്ട കുറഞ്ഞ പ്രായം ?...
MCQ->ജനങ്ങളുടെ രാഷ്ട്രപതി എന്നറിയപ്പെടുന്ന രാഷ്ട്രപതി...
MCQ->ഉത്തരായാനരേഖയ്‌ക്കു മുകളിൽ സൂര്യനെത്തുന്ന ദിവസമായ ജൂൺ 21 അറിയപ്പെടുന്ന പേരുകൾ എന്തെല്ലാം ? ...
MCQ->ദക്ഷിണായാനരേഖയ്ക്കു മുകളിൽ സൂര്യനെത്തുന്ന ദിവസമായ ഡിസംബർ 22 അറിയപ്പെടുന്ന പേരുകൾ എന്തെല്ലാം ? ...
MCQ->പ്ലാറ്റിനം അറിയപ്പെടുന്ന അപരനാമങ്ങൾ എന്തെല്ലാം ? ...
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution