1. എന്താണ് ബോക്സിങ്ങിൽ നോക്ക് ഔട്ട് എന്നറിയപ്പെടുന്നത് ? [Enthaanu boksingil nokku auttu ennariyappedunnathu ?]
Answer: ബോക്സിങ്ങിൽ ഇടിയേറ്റു വീഴുന്നയാൾ പത്തു സെക്കൻറിനകം എഴുന്നേറ്റു മത്സരത്തിനു തയ്യാറാകാത്ത അവസ്ഥ [Boksingil idiyettu veezhunnayaal patthu sekkanrinakam ezhunnettu mathsaratthinu thayyaaraakaattha avastha]