1. പാലക്കാട് ചുരം ഏതെല്ലാം സ്ഥലങ്ങളെയാണ് ബന്ധിപ്പിക്കുന്നത്? [Paalakkaadu churam ethellaam sthalangaleyaanu bandhippikkunnath?]
Answer: കേരളത്തിന്റെ പാലക്കാട് ജില്ലയെയും തമിഴ്നാട്ടിലെ കോയമ്പത്തുർ ജില്ലയെയും [Keralatthinte paalakkaadu jillayeyum thamizhnaattile koyampatthur jillayeyum]