1. ഏതു രാഷ്ട്രത്തിന്റെ ഭരണഘടനയിൽ നിന്നാണ് മൗലിക കടമകൾ എന്ന ആശയം കടം കൊണ്ടിട്ടുള്ളത്
[Ethu raashdratthinte bharanaghadanayil ninnaanu maulika kadamakal enna aashayam kadam kondittullathu
]
Answer: U.S.S.R.ൻറെ ഭരണഘടനയിൽ നിന്ന് [U. S. S. R. Nre bharanaghadanayil ninnu]