1. ’മാൻഡമസ്’ റിട്ടിന്റെ ഉദ്ദേശ്യം എന്ത്?
[’maandamas’ rittinte uddheshyam enthu?
]
Answer: നിയമപരമായ കർത്തവ്യം നിറവേറ്റാൻ വിസമ്മതിക്കുന്ന സർക്കാരുദ്യോഗസ്ഥരോടും കീഴ്കോടതികളോടും അത് നിർവഹിക്കണമെന്ന് ആവശ്യപ്പെടാനുള്ള ഉന്നത നീതിപീഠത്തിന്റെ അധികാരമാണിത്.
[Niyamaparamaaya kartthavyam niravettaan visammathikkunna sarkkaarudyogastharodum keezhkodathikalodum athu nirvahikkanamennu aavashyappedaanulla unnatha neethipeedtatthinte adhikaaramaanithu.
]