1. ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിനുള്ള അഞ്ചുവഴികൾ ഏതെല്ലാം?
[Inthyan paurathvam labhikkunnathinulla anchuvazhikal ethellaam?
]
Answer: ജനനം, വംശപാരമ്പര്യം, രജിസ്ട്രേഷൻ, പൗരത്വദാനം എന്നിവയിലൂടെയും ഏതെങ്കിലും പ്രദേശം ഇന്ത്യയുടെ ഭാഗമായിത്തീരുന്നതിലൂടെയും
[Jananam, vamshapaaramparyam, rajisdreshan, paurathvadaanam ennivayiloodeyum ethenkilum pradesham inthyayude bhaagamaayittheerunnathiloodeyum
]