1. ഇന്ത്യൻ പൗരത്വത്തിന് അർഹതയുണ്ടായിരിക്കും എന്നു നിശ്ചയമായും ഉറപ്പുള്ളത് ആർക്കാണ്?
[Inthyan paurathvatthinu arhathayundaayirikkum ennu nishchayamaayum urappullathu aarkkaan?
]
Answer: ഭരണഘടന നിലവിൽ വന്നതിനുശേഷം 5 വർഷത്തിൽക്കൂടുതൽ ഇന്ത്യയിൽ താമസിക്കുന്നവർക്ക് [Bharanaghadana nilavil vannathinushesham 5 varshatthilkkooduthal inthyayil thaamasikkunnavarkku]