1. 1938 ഒക്ടോബര് 23 -ന്ഉത്തരവാദ പ്രക്ഷോഭത്തിഒൻറ ഭാഗമായി തിരുവിതാംകൂർ രാജാവിൻറ് കൊട്ടാരത്തിലേക്ക് അരലക്ഷത്തോളം ജനങ്ങൾ പങ്കെടുത്ത ജാഥ നയിച്ച് ഭീകരമർദനത്തിനു വിധേയയായ വനിത ?
[1938 okdobaru 23 -nuttharavaada prakshobhatthionra bhaagamaayi thiruvithaamkoor raajaavinru kottaaratthilekku aralakshattholam janangal pankeduttha jaatha nayicchu bheekaramardanatthinu vidheyayaaya vanitha ?
]
Answer: അക്കാമ്മ ചെറിയാൻ
[Akkaamma cheriyaan
]