1. ന്യായം, വൈശേഷികം, സാംഖ്യം, യോഗ, മീമാംസ, വേദാന്തം എന്നീ ആറ് ദർശനങ്ങൾക്ക് പൊതുവായി പറയുന്ന പേര്? [Nyaayam, vysheshikam, saamkhyam, yoga, meemaamsa, vedaantham ennee aaru darshanangalkku peaathuvaayi parayunna per?]
Answer: ഷഡ് ദർശനങ്ങൾ. [Shadu darshanangal.]