1. മാവേലിക്കരയ്ക്കടുത്ത് ചെന്നിത്തലയിൽ വെച്ച് കാഷായം ധരിച്ച് ശുഭാ നന്ദൻ എന്ന പേരു സ്വീകരിച്ചതാര്?
[Maavelikkaraykkadutthu chennitthalayil vecchu kaashaayam dharicchu shubhaa nandan enna peru sveekaricchathaar?
]
Answer: ശുഭാനന്ദഗുരുദേവൻ [Shubhaanandagurudevan]