1. തന്റെ എത്രാമതു ജന്മദിനത്തിലാണു തിരുവിതാംകൂർ മഹാരാജാവ് ശ്രീ ചിത്തിര തിരുനാൾ ക്ഷേത്ര പ്രവേശന വിളംബരം (1936 നവംബർ 12) പുറപ്പെടുവിപ്പിച്ചത്?
[Thante ethraamathu janmadinatthilaanu thiruvithaamkoor mahaaraajaavu shree chitthira thirunaal kshethra praveshana vilambaram (1936 navambar 12) purappeduvippicchath?
]
Answer: 24 ജന്മദിനത്തിൽ [24 janmadinatthil]