1. തിരുവിതാംകൂറിലെ ദേശീയ സ്വാതന്ത്ര്യസമരത്തിലെ ആദ്യ രക്തസാക്ഷി ആര്?
[Thiruvithaamkoorile desheeya svaathanthryasamaratthile aadya rakthasaakshi aar?
]
Answer: രാഘവൻ (നെയ്യാറ്റിൻകര വെടിവെപ്പിൽ കൊല്ലപ്പെട്ടു) [Raaghavan (neyyaattinkara vediveppil kollappettu)]