1. ‘ ആഴമേറ്റും നിൻ മഹസ്സാമാഴിയിൽ' എന്നുതുടങ്ങുന്ന വരികൾ ശ്രീനാരായണഗുരുവിന്റെ ഏതു കൃതിയിൽനിന്നുള്ളതാണ്?
[‘ aazhamettum nin mahasaamaazhiyil' ennuthudangunna varikal shreenaaraayanaguruvinte ethu kruthiyilninnullathaan?
]
Answer: ദൈവദശകം [Dyvadashakam]