1. 'ജാതി രാക്ഷസ'ന്റെ വൈക്കോൽ പ്രതിമയുണ്ടാക്കി ദഹിപ്പിക്കുന്ന 'ജാതിരാക്ഷസ ദഹനം' സംഘടിപ്പിച്ച പരിഷ്കരണ പ്രസ്ഥാനം ഏതായിരുന്നു?
['jaathi raakshasa'nte vykkol prathimayundaakki dahippikkunna 'jaathiraakshasa dahanam' samghadippiccha parishkarana prasthaanam ethaayirunnu?
]
Answer: സഹോദര സംഘം [Sahodara samgham]