1. കോമൺവെൽത്ത് രാഷ്ട്രങ്ങളിൽ മുൻസിഫ് പദവിയിലെത്തിയ ആദ്യവനിത മലയാളത്തിലെ ആദ്യകാല വനിതാമാസികയുടെ സ്ഥാപക പത്രാധിപകൂടിയായിരുന്നു. പേര്?
[Komanveltthu raashdrangalil munsiphu padaviyiletthiya aadyavanitha malayaalatthile aadyakaala vanithaamaasikayude sthaapaka pathraadhipakoodiyaayirunnu. Per?
]
Answer: അന്നാചാണ്ടി (‘ശ്രീമതി’ എന്നായിരുന്നു മാസികയുടെ പേര്) [Annaachaandi (‘shreemathi’ ennaayirunnu maasikayude peru)]